PG ( M.F.A Sculpture, Applied Arts, Painting) അഡ്മിഷൻ സംബന്ധിച്ച്
PG അഡ്മിഷൻ സംബന്ധിച്ച്
PG അഡ്മിഷൻ സംബന്ധിച്ച്
അതിഥി അധ്യാപക ഒഴിവ് – APPLIED ARTS വിഭാഗം
അതിഥി അധ്യാപക ഒഴിവ് – ശില്പകലാ വിഭാഗം
ആർ. എൽ. വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, BA Honours പ്രോഗ്രാമുകളിൽ വോക്കൽ, വീണ, മൃദംഗം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി മദ്ദളം എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോറം കോളജിൽ നിന്നും ലഭ്യമാണ്. ആവശ്യമായ ഡോക്യുമെൻ്റ് സഹിതം ഹാജരാകണം. കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
ആർ. എൽ. വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, MA അദർ ഡിഗ്രീ വോക്കൽ മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒരു സീറ്റ് ഒഴിവുണ്ട്. 12/07/24 ന് 10.00 മണി മുതൽ അപേക്ഷാ ഫോറം കോളജിൽ നിന്നും ലഭ്യമാകും. ആവശ്യമായ ഡോക്യുമെൻ്റ് സഹിതം ഹാജരാകണം. കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. അദർഡിഗ്രീ വിദ്യാർത്ഥികളുടെ അഭാവത്തിൽ BA vocal വിദ്യാർത്ഥികളെയും പരിഗണിക്കുന്നതാണ്.
ആർ. എൽ. വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, BFA sculpture മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒരു SC/ST സീറ്റ് ഒഴിവുണ്ട്. 12/07/24 ന് 10.00 മണി മുതൽ അപേക്ഷാ ഫോറം കോളജിൽ നിന്നും ലഭ്യമാകും. ആവശ്യമായ ഡോക്യുമെൻ്റ് സഹിതം ഹാജരാകണം. കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ.
MRIDANGAM MA Other Degree
ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, കഥകളി മദ്ദളം മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു BA (Hons.) കഥകളി മദ്ദളം മൂന്നാം അലോട്ട്മെൻ്റ്
ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, വോക്കൽ മൂന്നാം അലോട്ട്മെൻ്റ് പ്രകാരം SC/ST സീറ്റ് ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു.
ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, ഭരതനാട്യം മൂന്നാം അലോട്ട്മെൻ്റ് പ്രകാരം മുസ്ലിം സീറ്റ് ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു.