MA വോക്കൽ, വീണ, വയലിൻ,വിഷയങ്ങളിലേക്ക്‌ other degree വിഭാഗത്തിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ്

ആർ. എൽ. വി. ഗവ: കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻആർട്സ് MA വോക്കൽ, വീണ, വയലിൻ,വിഷയങ്ങളിലേക്ക്‌ other degree വിഭാഗത്തിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. 21.06.24 ന് രാവിലെ 10.00 മണിക്ക് കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയിൽ പ്രസ്തുതവിദ്യാർഥികൾ ഹാജരാകേണ്ടതാണ് .   വോക്കൽ .     വീണ     വയലിൻ

അതിഥി അധ്യാപക നിയമനം.

ആർ. എൽ. വി. ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 2024-25 അദ്ധ്യായന വർഷത്തേയ്ക്ക് മൃദംഗം, ശിൽപ്പകല, ആർട് ഹിസ്റ്ററി ആൻഡ് എസ്തെറ്റിക്സ് വിഭാഗത്തിൽ ജൂനിയർ ലെക്ചറ്റെർ, സ്റ്റുഡിയോ അസിസ്റ്റന്റ് തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു.

BA (Hons.) അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ

ആർ എൽ വി ഗവർണ്മെന്റ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻആർട്സ് വിവിധ വിഷയങ്ങളിലേക്ക്‌ നടന്ന അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. വോക്കൽ വിഭാഗം             വീണാ വിഭാഗം     വയലിൻ വിഭാഗം       മൃദംഗം വിഭാഗം     കഥകളി സംഗീതം     കഥകളി മദ്ദളം   കഥകളി ചെണ്ട വിഭാഗം   കഥകളി വേഷം വിഭാഗം   മോഹിനിയാട്ടം വിഭാഗം[…]