എ2/574/2024
വാർത്താക്കുറിപ്പ്
എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരണത്തിന്
(കേരളത്തിലെ എല്ലാ ജില്ലകളിലേയും ഉദ്യോഗാർത്ഥികൾ ഉള്ളതിനാൽ)
വിഷയം: ആർ.എൽ.വി. ഗവണ്മെന്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട് സിൽ അതിഥി അദ്ധ്യാപക നിയമനം.
തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.
ഭരതനാട്യം വിഭാഗം

കഥകളി സംഗീതം, കഥകളി മദ്ദളം


മോഹിനിയാട്ടം

കഥകളി വേഷം വിഭാഗം

