ആർ. എൽ.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – വിവിധ BA Honours കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. Music- വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 24.06 24 മുതൽ 25.06.24 വരെ കോളേജ് ഓഫീസിൽ നിന്നും അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്.
ഫൈൻ ആർട്സ് വിഭാഗങ്ങളിൽ ആദ്യ അലോട്ട്മെൻ്റ് അഡ്മിഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഒഴിവുകൾ അറിയിക്കുന്നതാണ്.

