RLV GOVT. COLLEGE OF MUSIC AND FINE ARTS
ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വോക്കൽ, വീണ, വയലിൻ, മൃദംഗം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ ജനറൽ സീറ്റുകളിൽ ഒഴിവുണ്ട്. ജൂലൈ 2 മുതൽ 3 വരെ കോളേജിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്.