തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ 2025-26 വർഷത്തിലെ MFA പ്രോഗ്രാമായ PAINTING MUSLIM കാറ്റഗറിയിൽ-1, SC കാറ്റഗറിയിൽ-1 ഒഴിവുണ്ട്. അപേക്ഷാഫോം 10/09/2025-മുതൽ 11/09/2025 വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 3.00 മണി വരെ കോളജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. Admission 11/09/2025-ൽ കോളേജിൽ വെച്ച് നടത്തുന്ന aptitude test ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അധിക വിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക.
