BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 04.06.2025 വരെനീട്ടി

ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, 2025- 26 അധ്യയന വർഷത്തിലേക്ക് BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി.

 BA (Hons) Music- vocal, Music- Veena, Music – Violin, Music – Mridangam, Bharatanatyam, Mohiniyattam, Kathakali vesham, Kathakali Sangeetam, Kathakali maddalam, Kathakali Chenda
BFA (Hons).  Applied art, Painting, Sculpture എന്നിവയാണ് ആർ. എൽ. വി കോളേജിൽ നടക്കുന്ന ബിരുദ കോഴ്സുകൾ.

04.06.2025 വരെ കോളേജിൽ നിന്നും നേരിട്ട് അപേക്ഷാഫോം ലഭിക്കുന്നതാണ്.

കോളേജ് വെബ്സൈറ്റ് ൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് അപേക്ഷയോടൊപ്പം നൽകിയ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.

കോളേജ് വെബ്സൈറ്റ് rlvcollege.ac.in ൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് rlvadmission@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയച്ചും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
*വിശദവിവരങ്ങൾക്ക് അപേക്ഷാഫോമിനൊപ്പം കൊടുത്തിരിക്കുന്ന നിർദേശങ്ങൾ കാണുക*