2025-26 അദ്ധ്യയന വർഷത്തേയ്ക്ക് അതിഥി അദ്ധ്യാപക നിയമനം.

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി വിഭാഗത്തിൽ ജൂനിയർ ലക്‌ചറർ, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് തസ്തികകളിലേയ്ക്കും, പെയിൻ്റിംഗ്  ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ലക്‌ചറർ സ്കൾപ്ചർ ഡിപ്പാർട്ട്മെന്റിൽ ഗെസ്റ്റ്  ലക്‌ചറർ, Art History and Aesthetics  ഗെസ്റ്റ്  ജൂനിയർ ലക്‌ചറർ തസ്തികകളിലേയ്ക്കും  അഭിമുഖം നടത്തുന്നു.

 

 

 

guest interview-1