ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് PG അഡ്മിഷന്‍ ആരംഭിച്ചു

ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്  PG അഡ്മിഷന്‍ ആരംഭിച്ചു.
ആര്‍ എല്‍ വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ ട്സിലെ  മ്യൂസിക്, പെർഫോമിംഗ് ആർട്സ്   ബിരുദാനന്തര ബിരുദ  പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം  എന്നീ വിഷയങ്ങളിൽ ആണ് കോഴ്സുകൾ.
👆അപേക്ഷകർ ഈ ലിങ്കിലൂടെ  അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് RLV കോളേജുമായി ബന്ധപ്പെടുക.
Ph: 04842779757, 04842779758
Email: