ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് PG other degree അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു.
ആർ.എല്‍. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആർട്സിലെ മ്യൂസിക് ബിരുദാനന്തര ബിരുദ (*other degree*)പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുളള അപേക്ഷ ക്ഷണിച്ചു.
വോക്കൽ, വീണ, വയലിൻ, മൃദംഗം എന്നീ വിഷയങ്ങളിൽ ആണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകർ കോളേജിൽ നേരിട്ട് വന്ന് അപേക്ഷ പൂരിപ്പിച്ച് നൽകണം.
കൂടുതൽ വിവരങ്ങൾക്ക് RLV കോളേജുമായി ബന്ധപ്പെടുക.
Ph: 04842779757, 04842779758
Email:
