BFA sculpture മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒരു SC/ST സീറ്റ് ഒഴിവുണ്ട്.

ആർ. എൽ. വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, BFA sculpture മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒരു SC/ST സീറ്റ് ഒഴിവുണ്ട്. 12/07/24 ന് 10.00 മണി മുതൽ അപേക്ഷാ ഫോറം കോളജിൽ നിന്നും ലഭ്യമാകും. ആവശ്യമായ ഡോക്യുമെൻ്റ് സഹിതം ഹാജരാകണം. കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ.  

കഥകളി മദ്ദളം മൂന്നാം അലോട്ട്മെൻ്റ് റാങ്ക് ലിസ്റ്റ്

ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, കഥകളി മദ്ദളം മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു BA (Hons.) കഥകളി മദ്ദളം മൂന്നാം അലോട്ട്മെൻ്റ്  

ഭരതനാട്യം മൂന്നാം അലോട്ട്മെൻ്റ്

ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, ഭരതനാട്യം മൂന്നാം അലോട്ട്മെൻ്റ് പ്രകാരം മുസ്ലിം സീറ്റ് ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു.  

സ്കൾപ്ചർ രണ്ടാം അലോട്ട്മെൻ്റ്

ആർ. എൽ. വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, സ്കൾപ്ചർ രണ്ടാം അലോട്ട്മെൻ്റ് പ്രകാരം SC/ST സീറ്റ് ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു.  

BA Honours വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ

RLV Gov. College of Music and Fine arts- BA Honours മ്യൂസിക് – വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. വിഷയങ്ങളിൽ അഭിരുചി ഉള്ള പ്ലസ്ടു പാസ് ആയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ[…]

BFA (Hons) sculpture, BFA (Hons) Painting കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ

RLV Gov. College of Music and Fine arts- BFA sculpture വിഭാഗത്തിലും പെയിൻറിംഗ് വിഭാഗത്തിലും വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. 29.06.24 ന് രാവിലെ 10.00 മുതൽ വൈകിട്ട് 3.00 മണി വരെ അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

MA (Other Degree) Second Allotment

RLV Gov. College of Music and Fine arts- MA (Other degree)- വോക്കൽ വിഭാഗത്തിൽ രണ്ട് ഒഴിവുകളും മൃദംഗ വിഭാഗത്തിൽ രണ്ട് ഒഴിവുകളിലും ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ SSLC certificate, Degree certificate, TC, Conduct certificate, remittance fee എന്നിവ സഹിതം 02.07.24[…]