Ist BFA (Hons.) Painting (MGU -UGP) Shortlisted for Interview

1st Year BFA (Hons.) Painting (MGU -UGP) List of candidates shortlisted for the Interview. Date of Interview: 19.06.2024 9:30 am to 4:00 pm Reporting Time 9:15 onwards വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്  Interview ന് ഹാജരാകുന്ന വിദ്യാർത്ഥികൾ, അവർ ചെയ്ത വർക്കുകളുടെ ഒറിജിനലുകളും, 10,+2,caste certificate, മറ്റ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും interview panel ന് മുൻപാകെ ഹാജറാക്കേണ്ടതാണ്.  

Ist BFA (Hons.) Sculpture (MGU -UGP) shortlisted for Interview

1st Year BFA (Hons.) Sculpture (MGU -UGP) List of candidates shortlisted for the Interview. Date of Interview: 20.06.2024,  reporting time 9:30 വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് Interview ന് ഹാജരാകുന്ന വിദ്യാർത്ഥികൾ, സാധ്യമാകുന്നത്ര  അവർ ചെയ്ത വർക്കുകളുടെ ഒറിജിനലുകളും, നിർബന്ധമായും 10th,+2,caste certificate, മറ്റ് Eligibility സർട്ടിഫിക്കറ്റുകൾ, എന്നിവയുടെ ഒറിജിനലുകളും Interview Panel ന് മുൻപാകെ ഹാജരാക്കേണ്ടതാണ്.  

Ist BFA (Hons.) Applied Art (MGU -UGP) Shortlisted for Interview

1st Year BFA (Hons.) Applied Art (MGU -UGP) List of candidates shortlisted for the Interview. Date of Interview: 19.06.2024 വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് Interview ന് ഹാജരാകുന്ന വിദ്യാർത്ഥികൾ, അവർ ചെയ്ത വർക്കുകളുടെ ഒറിജിനലുകളും, 10th,+2,caste certificate, മറ്റ് Eligibility സർട്ടിഫിക്കറ്റുകൾ, എന്നിവയുടെ ഒറിജിനലുകളും Interview Panel ന് മുൻപാകെ ഹാജരാക്കേണ്ടതാണ്.      

MA Other Degree(Vocal, Veena, Violin, Mridangam) അപേക്ഷാ ഫോമുകൾ 07/06/2024 മുതൽ

തൃപ്പുണിത്തുറ ആർ.എൽ.വി ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആൻ്റ് ഫൈൻ ആർട്‌സിൽ 2024-25 അദ്ധ്യയന വർഷത്തെ MA Other Degree(Vocal, Veena, Violin, Mridangam) അപേക്ഷാ ഫോമുകൾ 07/06/2024 മുതൽ 15/06/ 2024 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10:30 മുതൽ 3:30 വരെ ലഭ്യമാണ്. ഏതെങ്കിലും ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ,കോളേജിൽ വച്ച് നടത്തുന്ന Aptitude ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും. അപേക്ഷാ ഫോമിന് 65/- രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 04842779757 ൽ ബന്ധപ്പെടാവുന്നതാണ്.[…]

അതിഥി അദ്ധ്യാപക നിയമനം – കഥകളി ചെണ്ട, വയലിൻ, പെയിന്റിംഗ്

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈ ആർട്സിൽ 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി ചെണ്ട, വയലിൻ, പെയിന്റിംഗ് വിഭാഗത്തിൽ ജൂനിയർ ലക്‌ചറർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.

MA Other Degree admission for Vocal,Veena,Violin, Mridangam 2024-25

2024- 25 അധ്യായന വർഷത്തിലെ എം.എ വോക്കൽ, വീണ, വയലിൻ,മൃദംഗം വിഭാഗങ്ങളിലെ അദർ ഡിഗ്രി വിഭാഗത്തിലുള്ള അഡ്മിഷന് 07/06/24 മുതൽ 15/06/24 വരെ അപേക്ഷാഫോം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. മേൽ അപേക്ഷ യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15/06/24 ആണ്. കോളേജിൽ വെച്ച് നടത്തുന്ന ആറ്റിറ്റ്യൂട്ട് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി ആയിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ളതും ഏതെങ്കിലും ബിരുദ യോഗ്യത ഉള്ളവരും ആയ[…]

ആർ.എൽ.വി. ഗവണ്മെന്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട് സിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് അതിഥി അദ്ധ്യാപക നിയമനം

എ2/574/2024 വാർത്താക്കുറിപ്പ്   എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരണത്തിന് (കേരളത്തിലെ എല്ലാ ജില്ലകളിലേയും ഉദ്യോഗാർത്ഥികൾ ഉള്ളതിനാൽ) വിഷയം: ആർ.എൽ.വി. ഗവണ്മെന്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട് സിൽ അതിഥി അദ്ധ്യാപക നിയമനം.   തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2024-25 അദ്ധ്യയന വർഷത്തേക്ക്   വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. ഭരതനാട്യം വിഭാഗം കഥകളി സംഗീതം, കഥകളി മദ്ദളം   മോഹിനിയാട്ടം കഥകളി വേഷം വിഭാഗം

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ- BA/BFA Honours പ്രോഗ്രാമുകൾക്ക് അഭിരുചി പരീക്ഷ – വിദ്യാർഥികളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ-  BA/BFA Honours പ്രോഗ്രാമുകൾക്ക് അഭിരുചി പരീക്ഷ – വിദ്യാർഥികളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തു അഭിരുചി പരീക്ഷയിൽ (Aptitude Test) പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് (Candidates List), പരീക്ഷാതിയ്യതി(Date of Practical Aptitude Test). Music (Vocal) Vocal List Date of Practical Aptitude Test for Vocal : 05/06/2024, 06/06/2024, 07/06/2024 ………. Veena Veena List Date of Practical[…]

BA Honours/BFA Honours പ്രോഗ്രാമുകളുടെ അപേക്ഷാ തിയ്യതി 25.05.24 വരെ

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് 15.05.24 മുതൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടാതെ ഫൈൻ ആർട്സ് വിഭാഗത്തിലെ അപ്ലൈഡ് ആർട്ട് , സ്കൾപ്ച്ചർ പെയിൻറിംഗ് എന്നീ പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ ഫോറം 25.05.24 തിയ്യതി വരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 25.05.24 ആണ്. https://drive.google.com/file/d/1Mo2tomI9jevcPxv9IAVGyj4hGoURzAnw/view?usp=sharing[…]