ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് 15.05.24 മുതൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടാതെ ഫൈൻ ആർട്സ് വിഭാഗത്തിലെ അപ്ലൈഡ് ആർട്ട് , സ്കൾപ്ച്ചർ പെയിൻറിംഗ് എന്നീ പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ ഫോറം 25.05.24 തിയ്യതി വരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 25.05.24 ആണ്.
https://drive.google.com/file/d/1Mo2tomI9jevcPxv9IAVGyj4hGoURzAnw/view?usp=sharing
