ഭരതനാട്യം വിഭാഗത്തിലെ അതിഥി അധ്യാപക Ranklist 2025 – 26
2025-2026 അധ്യയന വർഷത്തിലേക്കായി ഭരതനാട്യം വിഭാഗത്തിലെ അതിഥി അധ്യാപക നിയമനത്തിനായി 26.05.2025 ലെ walk -in-interview ൻ്റെ Ranklist
2025-2026 അധ്യയന വർഷത്തിലേക്കായി ഭരതനാട്യം വിഭാഗത്തിലെ അതിഥി അധ്യാപക നിയമനത്തിനായി 26.05.2025 ലെ walk -in-interview ൻ്റെ Ranklist
തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി വിഭാഗത്തിൽ ജൂനിയർ ലക്ചറർ, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് തസ്തികകളിലേയ്ക്കും, പെയിൻ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ലക്ചറർ സ്കൾപ്ചർ ഡിപ്പാർട്ട്മെന്റിൽ ഗെസ്റ്റ് ലക്ചറർ, Art History and Aesthetics ഗെസ്റ്റ് ജൂനിയർ ലക്ചറർ തസ്തികകളിലേയ്ക്കും അഭിമുഖം നടത്തുന്നു. guest interview-1
ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, 2025- 26 അധ്യയന വർഷത്തിലേക്ക് BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി. BA (Hons) Music- vocal, Music- Veena, Music – Violin, Music – Mridangam, Bharatanatyam, Mohiniyattam, Kathakali vesham, Kathakali Sangeetam, Kathakali maddalam, Kathakali Chenda BFA (Hons). Applied art, Painting, Sculpture എന്നിവയാണ് ആർ. എൽ. വി കോളേജിൽ[…]
തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് മോഹിനിയാട്ടം, ഭരതനാട്യം, മൃദംഗം വിഭാഗത്തിൽ ജൂനിയർ ലക്ചറർ, മോഹിനിയാട്ട വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം / വോക്കൽ എന്നീ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.
MA Admission ആരംഭിച്ചു https://cap.mgu.ac.in/
2024 മാർച്ച് മാസം വരെ ഈ കോളേജിൽ പഠനം നടത്തിയ മുൻ കാല ഫൈൻ ആർട്സ് വിഭാഗം വിദ്യാർത്ഥികളുടെ ക്ലാസ് വർക്കുകളും പ്രോജക്ടുകളും 2025 മാർച്ച് മാസം 26-നുള്ളിൽ അതാത് വകുപ്പുകളിൽ നിന്നും നേരിട്ട് വന്ന് തിരികെ കൈപ്പറ്റേണ്ടതാണ്. ടി വർക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിപ്പാർട്ട്മെൻ്റുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ വർക്കുകൾ തിരികെ കൈപ്പറ്റാതിരിക്കുന്ന പക്ഷം ഇവ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നതാണെന്ന വിവരം അറിയിക്കുന്നു.