MA Other Degree admission for Vocal,Veena,Violin, Mridangam 2025-26

MA Other Degree admission for Vocal,Veena,Violin, Mridangam 2025-26

2025- 26 അധ്യായന വർഷത്തിലെ എം.എ വോക്കൽ, വീണ, വയലിൻ,മൃദംഗം വിഭാഗങ്ങളിലെ അദർ ഡിഗ്രി വിഭാഗത്തിലുള്ള അഡ്മിഷന് 02/06/25 മുതൽ 07/06/25 വരെ അപേക്ഷാഫോം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. മേൽ അപേക്ഷ യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07/06/25 ആണ്. കോളേജിൽ വെച്ച് നടത്തുന്ന ആറ്റിറ്റ്യൂട്ട് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി ആയിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ളതും ഏതെങ്കിലും ബിരുദ യോഗ്യത ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.