തൃപ്പൂണിത്തുറ ആർ.എൽ.വി ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തെ BA/BFA HONOURS Degree(Vocal, Veena, Violin, Mridangam, Bharathanatyam, Mohiniyattam, Kathakali Vesham, Kathakali Sangeetham, Kathakali Chenda, Kathakali Maddalam, Applied Art, Sculpture, Painting) കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 04/06/2025 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോമുകൾ 04/06/2025 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10:30 മുതൽ 3:30 വരെ ലഭ്യമാണ്. കൂടാതെ താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോമിന് 65/-രൂപയാണ് വില. കോളേജിൽ വച്ച് നടത്തുന്ന ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും അഡ്മിഷൻ നടത്തുക
വിശദ വിവരങ്ങൾക്ക് അപേക്ഷയോടൊപ്പം നൽകിയ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
അപേക്ഷാ ഫോം —->>>> — ലിങ്ക്
application form & instructions_
#അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 04/06/2025 വരെ #ദീർഘിപ്പിച്ചു