അതിഥി അദ്ധ്യാപക നിയമനം – കഥകളി ചെണ്ട, വയലിൻ, പെയിന്റിംഗ്

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈ ആർട്സിൽ 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി ചെണ്ട, വയലിൻ, പെയിന്റിംഗ് വിഭാഗത്തിൽ ജൂനിയർ ലക്‌ചറർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.