ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, 2025- 26 അധ്യയന വർഷത്തിലേക്ക് MFA അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു.
MFA Applied art, Sculpture, painting എന്നീ വിഷയങ്ങൾക്ക് 14.07.2025 തീയതി മുതൽ 23.07.25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കോളേജിൽ ഫീ അടച്ച് അപേക്ഷാ ഫോറം നേരിട്ട് വാങ്ങി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഓൺലൈൻ സൗകര്യം ലഭ്യമല്ല.
ജൂലൈ 14 മുതൽ 23 വരെ ഉള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 3 മണി വരെ അപേക്ഷാഫോറം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.