
ആർ എൽ വി ഗവൺമെൻറ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ൽ വോക്കൽ, വീണ, വയലിൻ, മൃദംഗം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി മദ്ദളം, കഥകളി ചെണ്ട, അപ്ലൈഡ് ആർട്ട്, പെയിൻറിംഗ് , സ്കൾപ്ച്ചർ വിഭാഗങ്ങളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനായി എംജി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ തീയ്യതി: 23.07.26 മുതൽ 27.07.26 വരെ. അഭിരുചി പരീക്ഷാ തീയ്യതി: 29.07.26. admission തീയ്യതി: 30.07.26 to 31.07.26.
cap.mgu.ac.in/ugfinearts/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
