BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 04.06.2025 വരെനീട്ടി
ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, 2025- 26 അധ്യയന വർഷത്തിലേക്ക് BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി. BA (Hons) Music- vocal, Music- Veena, Music – Violin, Music – Mridangam, Bharatanatyam, Mohiniyattam, Kathakali vesham, Kathakali Sangeetam, Kathakali maddalam, Kathakali Chenda BFA (Hons). Applied art, Painting, Sculpture എന്നിവയാണ് ആർ. എൽ. വി കോളേജിൽ[…]
