അതിഥി അദ്ധ്യാപക നിയമനം – വയലിൻ, കഥകളി വേഷം

അതിഥി അദ്ധ്യാപക നിയമനം. തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി വേഷം വിഭാഗത്തിൽ ജൂനിയർ ലക്ചറർ ഇൻ കഥകളി വേഷം തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു.   തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് വയലിൻ വിഭാഗത്തിൽ അദ്ധ്യാപക തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു.

ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

RLV GOVT. COLLEGE OF MUSIC AND FINE ARTS ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വോക്കൽ, വീണ, വയലിൻ, മൃദംഗം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ ജനറൽ സീറ്റുകളിൽ ഒഴിവുണ്ട്. ജൂലൈ 2 മുതൽ 3 വരെ കോളേജിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുള്ള സീറ്റുകളിലേക് അപേക്ഷ ക്ഷണിച്ചു

വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുണ്ട്. ജൂൺ 24, 25 തിയ്യതികളിൽ കോളേജിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്.   Vocal Muslim – 3 EWS – 5 ST – 1 Veena Muslim – 1 EWS – 1 ETB – 1 ST – 1 Violin Muslim – 1 Mridangam Muslim – 1[…]

കഥകളി – മദ്ദളം വിഭാഗത്തിൽ ഗസ്റ്റ് ലക്‌ചറർ, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ്   അഭിമുഖം മാറ്റിവച്ചിരിക്കുന്നു

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി – മദ്ദളം വിഭാഗത്തിൽ ഗസ്റ്റ് ലക്‌ചറർ, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വിഭാഗത്തിൽ 03/06/2025 ന് നടത്താനിരുന്ന  അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട്   അറിയിക്കുന്നതാണ്