2025-26 അദ്ധ്യയന വർഷത്തേയ്ക്ക് അതിഥി അദ്ധ്യാപക നിയമനം.

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് കഥകളി വിഭാഗത്തിൽ ജൂനിയർ ലക്‌ചറർ, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് തസ്തികകളിലേയ്ക്കും, പെയിൻ്റിംഗ്  ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ലക്‌ചറർ സ്കൾപ്ചർ ഡിപ്പാർട്ട്മെന്റിൽ ഗെസ്റ്റ്  ലക്‌ചറർ, Art History and Aesthetics  ഗെസ്റ്റ്  ജൂനിയർ ലക്‌ചറർ തസ്തികകളിലേയ്ക്കും  അഭിമുഖം നടത്തുന്നു.       guest interview-1    

BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 04.06.2025 വരെനീട്ടി

ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, 2025- 26 അധ്യയന വർഷത്തിലേക്ക് BA(Hons)/BFA(Hons) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി.  BA (Hons) Music- vocal, Music- Veena, Music – Violin, Music – Mridangam, Bharatanatyam, Mohiniyattam, Kathakali vesham, Kathakali Sangeetam, Kathakali maddalam, Kathakali Chenda BFA (Hons).  Applied art, Painting, Sculpture എന്നിവയാണ് ആർ. എൽ. വി കോളേജിൽ[…]

അതിഥി അദ്ധ്യാപക നിയമനം

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് മോഹിനിയാട്ടം, ഭരതനാട്യം, മൃദംഗം വിഭാഗത്തിൽ ജൂനിയർ ലക്‌ചറർ, മോഹിനിയാട്ട വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം / വോക്കൽ എന്നീ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.    

വർക്കുകളും പ്രോജക്ടുകളും തിരികെ കൈപ്പറ്റേണ്ടതാണ്

2024 മാർച്ച് മാസം വരെ ഈ കോളേജിൽ പഠനം നടത്തിയ മുൻ കാല ഫൈൻ ആർട്‌സ് വിഭാഗം വിദ്യാർത്ഥികളുടെ ക്ലാസ് വർക്കുകളും പ്രോജക്ടുകളും 2025 മാർച്ച് മാസം 26-നുള്ളിൽ അതാത് വകുപ്പുകളിൽ നിന്നും നേരിട്ട് വന്ന് തിരികെ കൈപ്പറ്റേണ്ടതാണ്. ടി വർക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിപ്പാർട്ട്മെൻ്റുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ വർക്കുകൾ തിരികെ കൈപ്പറ്റാതിരിക്കുന്ന പക്ഷം ഇവ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നതാണെന്ന വിവരം അറിയിക്കുന്നു.