ആർ. എൽ. വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – അഡ്മിഷൻ 2024-25, BFA sculpture മൂന്നാം അലോട്ട്മെൻ്റ് പ്രകാരം ഒരു SC/ST സീറ്റ് ഒഴിവുണ്ട്. 12/07/24 ന് 10.00 മണി മുതൽ അപേക്ഷാ ഫോറം കോളജിൽ നിന്നും ലഭ്യമാകും. ആവശ്യമായ ഡോക്യുമെൻ്റ് സഹിതം ഹാജരാകണം. കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ.