BA Honours ഒഴിവുള്ള സീറ്റുകളിലേക്ക്അപേക്ഷ ക്ഷണിച്ചു

ആർ. എൽ.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് – വിവിധ BA Honours കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. Music- വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 24.06 24 മുതൽ 25.06.24 വരെ കോളേജ് ഓഫീസിൽ നിന്നും അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്. ഫൈൻ ആർട്സ് വിഭാഗങ്ങളിൽ ആദ്യ അലോട്ട്മെൻ്റ് അഡ്മിഷൻ പൂർത്തിയാകുന്ന മുറയ്ക്ക്[…]

MA വോക്കൽ, വീണ, വയലിൻ,വിഷയങ്ങളിലേക്ക്‌ other degree വിഭാഗത്തിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ്

ആർ. എൽ. വി. ഗവ: കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻആർട്സ് MA വോക്കൽ, വീണ, വയലിൻ,വിഷയങ്ങളിലേക്ക്‌ other degree വിഭാഗത്തിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. 21.06.24 ന് രാവിലെ 10.00 മണിക്ക് കോളേജിൽ വെച്ച് നടക്കുന്ന അഭിരുചി പരീക്ഷയിൽ പ്രസ്തുതവിദ്യാർഥികൾ ഹാജരാകേണ്ടതാണ് .   വോക്കൽ .     വീണ     വയലിൻ