RLV Gov. College of Music and Fine arts- MA (Other degree)- വോക്കൽ വിഭാഗത്തിൽ രണ്ട് ഒഴിവുകളും മൃദംഗ വിഭാഗത്തിൽ രണ്ട് ഒഴിവുകളിലും ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ SSLC certificate, Degree certificate, TC, Conduct certificate, remittance fee എന്നിവ സഹിതം 02.07.24 ന് എത്തുക. 02.07.24 ന് തന്നെ aptitude test നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി admission നടത്തുന്നതാണ്.