RLV Gov. College of Music and Fine arts- BFA sculpture വിഭാഗത്തിലും പെയിൻറിംഗ് വിഭാഗത്തിലും വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. 29.06.24 ന് രാവിലെ 10.00 മുതൽ വൈകിട്ട് 3.00 മണി വരെ അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.