BA Honours വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ

RLV Gov. College of Music and Fine arts- BA Honours മ്യൂസിക് – വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. വിഷയങ്ങളിൽ അഭിരുചി ഉള്ള പ്ലസ്ടു പാസ് ആയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ SSLC certificate, പ്ലസ് ടു certificate, TC, Conduct certificate, കമ്മ്യൂണിറ്റി certificate, income certificate, remittance fee എന്നിവ സഹിതം 02.07.24 ന് എത്തുക. 02.07.24 ന് തന്നെ aptitude test നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി admission നടത്തുന്നതാണ്.