ആർ.എൽ.വി. ഗവണ്മെന്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട് സിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് അതിഥി അദ്ധ്യാപക നിയമനം
എ2/574/2024 വാർത്താക്കുറിപ്പ് എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരണത്തിന് (കേരളത്തിലെ എല്ലാ ജില്ലകളിലേയും ഉദ്യോഗാർത്ഥികൾ ഉള്ളതിനാൽ) വിഷയം: ആർ.എൽ.വി. ഗവണ്മെന്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട് സിൽ അതിഥി അദ്ധ്യാപക നിയമനം. തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്‌സിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. ഭരതനാട്യം വിഭാഗം കഥകളി സംഗീതം, കഥകളി മദ്ദളം മോഹിനിയാട്ടം കഥകളി വേഷം വിഭാഗം
