അതിഥി അധ്യാപക നിയമനം.

ആർ. എൽ. വി. ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 2024-25 അദ്ധ്യായന വർഷത്തേയ്ക്ക് മൃദംഗം, ശിൽപ്പകല, ആർട് ഹിസ്റ്ററി ആൻഡ് എസ്തെറ്റിക്സ് വിഭാഗത്തിൽ ജൂനിയർ ലെക്ചറ്റെർ, സ്റ്റുഡിയോ അസിസ്റ്റന്റ് തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു.

MA Admission 2024-25

RLV govt. college of music and Fine arts, MA വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട എന്നീ വിഷയങ്ങളിലെ admission registration University website മുഖേന ഓൺലൈൻ ആയി ആരംഭിച്ചു . MA admission University website മേൽ ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.  

BA Honours/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ഫൈൻ ആർട്സ് വിഭാഗത്തിലെ അപ്ലൈഡ് ആർട്ട് , സ്കൾപ്ച്ചർ പെയിൻറിംഗ് എന്നീ പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ ഫോറം 16.05.24 മുതൽ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. SSLC, പ്ലസ്ടു സർട്ടിഫിക്കേറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സംവരണത്തിന് അർഹരായവർ[…]