അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 04/06/2025 വരെ ദീർഘിപ്പിച്ചു
തൃപ്പൂണിത്തുറ ആർ.എൽ.വി ഗവണ്മെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ 2025-26 അദ്ധ്യയന വർഷത്തെ BA/BFA HONOURS Degree(Vocal, Veena, Violin, Mridangam, Bharathanatyam, Mohiniyattam, Kathakali Vesham, Kathakali Sangeetham, Kathakali Chenda, Kathakali Maddalam, Applied Art, Sculpture, Painting) കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 04/06/2025 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോമുകൾ 04/06/2025 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10:30 മുതൽ 3:30 വരെ ലഭ്യമാണ്. കൂടാതെ താഴെ[…]