BA (Hons) 3ʳᵈ allotment & MA other Degree 2nd allotment
– Press release
– Press release
RLV Gov. College of Music and Fine arts- BA Honours മ്യൂസിക് – വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം, ചെണ്ട വിഭാഗങ്ങളിൽ വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. വിഷയങ്ങളിൽ അഭിരുചി ഉള്ള പ്ലസ്ടു പാസ് ആയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ[…]
RLV Gov. College of Music and Fine arts- BFA sculpture വിഭാഗത്തിലും പെയിൻറിംഗ് വിഭാഗത്തിലും വിവിധ കമ്മ്യൂണിറ്റി സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. 29.06.24 ന് രാവിലെ 10.00 മുതൽ വൈകിട്ട് 3.00 മണി വരെ അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
RLV Gov. College of Music and Fine arts- MA (Other degree)- വോക്കൽ വിഭാഗത്തിൽ രണ്ട് ഒഴിവുകളും മൃദംഗ വിഭാഗത്തിൽ രണ്ട് ഒഴിവുകളിലും ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 02.07.24 ന് രാവിലെ 10.00 മണിക്ക് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകർ SSLC certificate, Degree certificate, TC, Conduct certificate, remittance fee എന്നിവ സഹിതം 02.07.24[…]
Re notification for community vacancy – Muslim for BA Music- Violin Rank list published